user

SixDots Thoughtz

Media Production
img No Team Available

Overview

"അറ്റമില്ലാത്ത ചിന്തകൾക്ക് അതിരില്ലാത്ത നന്മകൾ ഉണ്ടെന്ന് അറിയുന്ന നേരത്താണ് SixDots പിറവിയെടുക്കുന്നത്. ഉദ്ദേശ്യം നല്ലതാണെങ്കിൽ ചിന്തകളെ തടയിടരുത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ചിന്തകൾ പിറക്കട്ടെ, വെളിച്ചമായി പരക്കട്ടെ."